Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅരവിന്ദ് കേജ്‍രിവാൾ...

അരവിന്ദ് കേജ്‍രിവാൾ ഇന്ന് തിരിച്ച് ജയിലിലേക്ക്

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി കാലാവധി തീർന്നതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക് മടങ്ങും. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീം കോടതി പരിഗണിച്ചില്ല. ഇടക്കാല ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ഡൽഹി കോടതി ഈ മാസം അഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് കേജ്‍രിവാൾ ഇന്ന്  ജയിലിലേക്ക് മടങ്ങുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രഞ്ച് കോഴ്സ്

കോട്ടയം : ഐ.എച്ച്‌.ആർ.ഡി. യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഞ്ച് എ1 ലെവൽ കോഴ്സ് ഏപ്രിൽ 24ന് ആരംഭിക്കുന്നു താല്പര്യമുള്ളവർ 22നു മുൻപ് കോളേജിൽ എത്തി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്...

വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവ്

അടൂർ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കന്യാകുമാരി വിളവൻ കോട് അടയ്ക്കാക്കുഴിയിൽ അനീഷ് രാജേന്ദ്രനെ...
- Advertisment -

Most Popular

- Advertisement -