Thursday, March 5, 2026
No menu items!

subscribe-youtube-channel

HomeNewsകെപിസിസി താത്കാലിക...

കെപിസിസി താത്കാലിക അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാന് സാധ്യത

തിരുവനന്തപുരം : കെപിസിസി താത്കാലിക അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കുമെന്ന് സൂചന .സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നീക്കം. നിലവിൽ പാര്‍ട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാനാണ്. ആന്‍റോ ആന്‍റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഈയിടെ വന്ന വിവാദങ്ങളെ തുടർന്ന് ബെന്നി ബെഹനാനാണ് കൂടുതൽ പരിഗണന. ഒന്നാംഘട്ട സ്ഥാനാർഥി പട്ടികയ്ക്കൊപ്പം താൽക്കാലിക അധ്യക്ഷ സ്ഥാനവും പ്രഖ്യാപിച്ചേക്കുമെന്നാണ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണം ഇന്ന് : പ്രേക്ഷകർക്ക് ദേശം ന്യൂസിൻ്റെ  ഓണാശംസകൾ

പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന്  ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു. പൊന്നിൻ ചിങ്ങം മാസത്തിലെ തിരുവോണം നാളിലാണ് ഓണം ആഘോഷിക്കുന്നത്. അത്തം മുതലുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്നത്....

നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു : ഒരാൾ മരിച്ചു

കൊച്ചി : എറണാകുളം നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു,നിരവധി പേർക്ക് പരിക്കേറ്റു.ബസിന്‍റെ അടിയിൽ കുടുങ്ങിയ 15 വയസ്സുള്ള ഒരു പെൺകുട്ടിയാണ് മരിച്ചത്. മണിയമ്പാറ ഭാഗത്താണ് അപകടമുണ്ടായത്. കട്ടപ്പനയിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -