ന്യൂഡൽഹി : ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ രണ്ടിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഹരിയാനയിൽ കോൺഗ്രസാണ് മുന്നിൽ.ജമ്മു മേഖലയില്‍ ബിജെപി മുന്നിലാണ്. എന്നാല്‍ കശ്മീര്‍ മേഖലയില്‍ ഇന്ത്യ സഖ്യത്തിനാണ് മുന്‍തൂക്കം. 11 മണിയോടെ ആദ്യ ഫലം അറിയാനാവും.