Thursday, March 5, 2026
No menu items!

subscribe-youtube-channel

HomeNewsഡിറ്റ് വാ...

ഡിറ്റ് വാ ചുഴലി കാറ്റ്‌ : ശ്രീലങ്കയിൽ മരണം 100 കടന്നു

കൊളംബോ : ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ മരണം 100 കടന്നു.രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതായി സർക്കാർ അറിയിച്ചു. ഓപ്പറേഷൻ സാഗറിന്റെ ഭാഗമായി ഇന്ത്യ ശ്രീലങ്കയ്‌ക്ക്‌ സഹായം കൈമാറി.ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട് .കേരളത്തിൽ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ഇടുക്കി പാലക്കാട് വയനാട് മലപ്പുറം ജില്ലകൾക്കാണ് യെല്ലോ മുന്നറിയിപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റഷ്യൻ പ്രസിഡന്റ്‌ വ്‌ളാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ

ന്യൂഡൽഹി : 23ാമത് ഇന്ത്യാ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത് .രാഷ്ട്രപതി ദ്രൗപദി മുര്‍മു റഷ്യന്‍ പ്രസിഡന്റിന് രാഷ്ട്രപതി...

മില്ല് ഉടമകൾ സമയബന്ധിതമായി നെല്ല് സംഭരണം നടത്തണം: ജില്ലാ കളക്ടർ

ആലപ്പുഴ : ജില്ലയിലെ നെല്ല് സംഭരണത്തിന് സപ്ലൈകോ ചുമതലപ്പെടുത്തിയിട്ടുള്ള മില്ല് ഉടമകൾ അവരെ നിയോഗിച്ചിട്ടുള്ള പാടങ്ങളിൽ നിന്നും സമയബന്ധിതമായി നെല്ല് സംഭരണം നടത്താൻ  ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർദ്ദേശിച്ചു. ജില്ലയിലെ നെല്ല്...
- Advertisment -

Most Popular

- Advertisement -