ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രധാന പമ്പിംഗ് സ്‌റ്റേഷനുകളില്‍ നിരന്തരം വൈദ്യുതി മുടങ്ങുന്നതിനാല്‍ ജല വിതരണം തടസ്സപ്പെടും. കെ.എസ്.ഇ.ബി ലൈനിലെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാൽ മാര്‍ച്ച് എട്ടോടുകൂടി മാത്രമെ പരിഹരിക്കുകയുള്ളു എന്ന് ജലഅതോറിറ്റി അസി. എഞ്ചിനീയര്‍ അറിയിച്ചു.