ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷനിൽ ട്രയിൻ യാത്രക്കാരനായ ബംഗാൾ സ്വദേശിയിൽ നിന്നും പോലീസ് 52 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചു. ആളിനെ കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി





