Thursday, December 12, 2024
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ വൻ...

ശബരിമലയിൽ വൻ തിരക്ക് : ആദ്യ 4 മണിക്കൂറിൽ 25,000ത്തോളം പേർ ദർശനം നടത്തി

ശബരിമല : ശബരിമലയിൽ വൻ ഭക്തജന തിരക്ക്. നടതുറന്ന ആദ്യ 4 മണിക്കൂറിൽ 25,000ത്തോളം പേർ ദർശനം നടത്തി.നിലവിൽ ഭൂരിഭാ​ഗം ഭക്തരും സമയം പാലിക്കാതെയാണ് ദർശനം നടത്തുന്നതെന്നും ഇത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ദേവസ്വം ബോർഡ് അറിയിച്ചു. വെർച്ചൽ ക്യു വഴി ബുക്ക് ചെയ്യുമ്പോൾ അനുവദിക്കപ്പെടുന്ന സമയത്ത് തന്നെ തീർത്ഥാടകർ എത്തണമെന്ന് ബോർഡ് നിർദേശിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുല്ലു ചെത്താൻ പോയ 48 കാരൻ പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി മരിച്ചു.

തിരുവല്ല :  മേപ്രാലിൽ പുല്ലു ചെത്താൻ പോയ 48 കാരൻ പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി മരിച്ചു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു...

ശബരിമല ക്ഷേത്ര നട നാളെ അടയ്ക്കും

പത്തനംതിട്ട: മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്രനട നാളെ അടയ്ക്കും. ഇന്നും നാളെയും കളഭാഭിഷേകം, പുഷ്പാഭിഷേകം, ഉദയാസ്തമയപൂജ, പടി പൂജ എന്നിവ വിശേഷാൽ വഴിപാടായി നടക്കും. നാളെ രാത്രി 10ന് ഹരിവരാസനം...
- Advertisment -

Most Popular

- Advertisement -