Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് ലോക്സഭാ...

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

വയനാട് : ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു.വയനാട് കലക്ടർ ഡി.ആർ. മേഘശ്രീക്കാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

റോഡ് ഷോയ്ക്ക് ശേഷമായിരുന്നു പത്രിക സമര്‍പ്പണം.വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്നും ഏത് പ്രശ്നത്തിലും സന്തോഷത്തിലും സങ്കടത്തിലും ഉണ്ടാകുമെന്നും കൽപ്പറ്റയിലെ റോഡ് ഷോയ്ക്കുശേഷമുള്ള പൊതുപരിപാടിയിൽ പ്രിയങ്ക പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനല്‍ച്ചൂട് : 12 ജില്ലകളില്‍ വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കഠിനമാകുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 3ഡിഗ്രി സെല്‍ഷ്യസ് വരെ...

റാപ്പർ വേടനെതിരേ ബലാത്സംഗക്കേസ് : പരാതി നൽകിയത് യുവ ഡോക്ടർ

കൊച്ചി : റാപ്പർ വേടനെതിരേ ബലാത്സംഗക്കേസ് .എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിലാണ് കേസ്‌. വിവാഹ വാഗ്ദാനം നല്‍കി 2021 ഓഗസ്റ്റ് മുതൽ 2023...
- Advertisment -

Most Popular

- Advertisement -