Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsThiruvananthapuramകേരളത്തോട് ഒരിക്കലും...

കേരളത്തോട് ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല: പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തോട് കേന്ദ്രം ഒരിക്കലും വിവേചനം കാണിച്ചിട്ടില്ലെന്നും ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കു നൽകിയതിനു തുല്യമായ പരിഗണന കേരളത്തിനു നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി .ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളത്തിൽ ശത്രുക്കളായി അഭിനയിക്കുന്ന കോൺഗ്രസ്, കമ്യൂണിസ്റ്റ് നേതാക്കൾ കേരളത്തിനു പുറത്ത് ബെസ്റ് ഫ്രണ്ട്‌സ് ആണെന്നും അദ്ദേഹം പറഞ്ഞു .

ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു .ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഭാരതത്തെ മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിൽ പി.സി.ജോർജിന്റെ കേരള ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ നഗരത്തിലെ കനാൽ കരകളിലുള്ള താൽക്കാലിക ഷോപ്പുകൾ 25-നുള്ളിൽ നീക്കം ചെയ്യണം

ആലപ്പുഴ : സ്വദേശി ദര്‍ശൻ,കനാല്‍ നവീകരണം  എന്നീ  പദ്ധതികളുടെ ഭാഗമായി ആലപ്പുഴ നഗരത്തിലെ  കനാല്‍ കരകളിലുള്ള എല്ലാ താല്‍ക്കാലിക ഷോപ്പുകളും, വിവിധ യൂണിയന്‍ ഓഫീസുകളും, വേസ്റ്റ് കമ്പോസ്റ്റ് യൂണിറ്റുകളും ഫെബ്രുവരി 25നുള്ളില്‍ നീക്കം...

ശ്രീഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പണം

തിരുവല്ല : ശ്രീഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ കേരള ഗ്രാമീൺ ബാങ്കിൻ്റെ സഹകരണത്തോടുകൂടി  ഇ- കാണിക്ക സമർപ്പണം രാഗവില്ലയിൽ  ഗണേഷ് എസ് പിള്ള  ഉദ്ഘാടനം ചെയ്യ്തു നിർവഹിച്ചു. ക്ഷേത്രം ഭരണ സമിതി വൈസ് പ്രസിഡൻ്റ്  രാധാകൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -