Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപലസ്തീൻ എന്ന...

പലസ്തീൻ എന്ന രാജ്യം ഒരിക്കലും ഉണ്ടാകില്ല : നെതന്യാഹു

ടെൽഅവീവ് : സ്വതന്ത്ര പലസ്തീൻ രാഷ്‌ട്രം ഒരിക്കലും നിലവിൽ വരില്ലെന്ന് ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി .ഈ ആഴ്ച നടക്കുന്ന യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പലസ്തീനെ സ്വതന്ത്ര രാഷ്ടമായി അം​ഗീകരിക്കാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ നിലപാടിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. .ബ്രിട്ടൻ, കാനഡ,ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങളാണ് പലസ്തീനെ അംഗീകരിച്ച് ഇന്നലെ പ്രഖ്യാപനം നടത്തിയത്.ഫ്രാൻസുൾപ്പെടെ ഏതാനും പാശ്ചാത്യരാജ്യങ്ങളും പലസ്തീനെ അംഗീകരിക്കുമെന്നാണ് സൂചന 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പ് : 4 ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.4 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു .പത്തനംതിട്ട, കോട്ടയം,ഇടുക്കി ,മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലെർട്ട് .ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്...

കൊച്ചിയിൽ റോഡരുകിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ പെട്രോളൊഴിച്ച് തീ കൊളുത്തി

കൊച്ചി: കടവന്ത്രയിൽ റോഡരുകിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.പിറവം സ്വദേശി ജോസഫി(56)നെതിരെയാണ് കൊലപാതകശ്രമം ഉണ്ടായത്.പ്രതിയെന്ന് സംശയിക്കുന്ന കടവന്ത്ര സ്വദേശി ആന്റപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പണമിടപാടിനെ ചൊല്ലിയുള്ള മുൻവൈരാഗ്യമാണ്...
- Advertisment -

Most Popular

- Advertisement -