Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമെസ്സിയുടെ കേരളത്തിലേക്കുള്ള...

മെസ്സിയുടെ കേരളത്തിലേക്കുള്ള വരവ് സർക്കാർ പദ്ധതിയെന്ന് ജിഎസ്ടി വകുപ്പിന് ആന്റോയുടെ മൊഴി

തിരുവനന്തപുരം : മെസ്സിയെയും അര്ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാറിന്റെ പദ്ധതിയെന്ന് ജിഎസ്ടി വകുപ്പിന് ആന്റോയുടെ മൊഴി.തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും സ്പോൺസറാകാൻ സർക്കാർ ഇങ്ങോട്ട് സമീപിക്കുകയായിരുവെന്നും മൊഴിയിൽ പറയുന്നു .

അന്നത്തെ കായിക മന്ത്രി സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു.അർജന്റീന വരുമെന്ന് അറിയിച്ചതും സർക്കാരാണ്.സൽപേര് മാത്രമായിരുന്നു തന്റെ താൽപര്യമെന്നും മൊഴിയിൽ പറയുന്നു.ഓ​ഗസ്റ്റ് 3നാണ് ആന്റോ മൊഴി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പ് ടീമിൽ

മുംബൈ : ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരം സഞ്ജു സാംസൺ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി.രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ....

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ : ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

സുൽത്താൻ ബത്തേരി:വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്കെതിരെയാണ്...
- Advertisment -

Most Popular

- Advertisement -