Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസൈനികന് ആദരാഞ്ജലി...

സൈനികന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വീണ ജോർജ്

പത്തനംതിട്ട: 56 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ വീരചരമം പ്രാപിച്ച സൈനികന്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി  തോമസ് ചെറിയാന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി  ആരോഗ്യവകുപ്പ്  മന്ത്രി വീണ ജോർജ് ആദരാഞ്ജലി അര്‍പ്പിച്ചു.

കഴിഞ്ഞ ദിവസം മഞ്ഞ് മലയില്‍ നിന്നാണ് ഈ സൈനികന്റേതുള്‍പ്പെടെ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചത്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എഎന്‍ 12 എയര്‍ക്രാഫ്റ്റ് ആണ് ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ 1968ല്‍ അപകടത്തില്‍പ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചില്‍ ഓപ്പറേഷനിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതീയ വ്യാപാരി വ്യവസായി സംഘം: ജില്ലാ കുടുംബ മിത്രം പദ്ധതി സമ്മേളനവും ധനസഹായ വിതരണവും

പത്തനംതിട്ട: ഭാരതീയ വ്യാപാരി വ്യവസായി സംഘം(ബിവിവിഎസ്) പത്തനംതിട്ട ജില്ലാ കുടുംബ മിത്രം പദ്ധതി സമ്മേളനവും ധനസഹായ വിതരണവും നടന്നു. കുടുംബ മിത്രം ബെനോവലന്റ് സൊസൈറ്റിയുടെ കുടുംബ മിത്രം പദ്ധതിയിൽ അംഗമായിരുന്ന ഗോപിനാഥൻ നായർക്ക് ...

തങ്ക അങ്കിക്കു സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ്പ്

ശബരിമല: മണ്ഡലപൂജയ്ക്കായി ശബരിമലസന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ്. തുടർന്നു തങ്ക അങ്കി ചാർത്തി ശബരീശനു ദീപാരാധന നടന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള തങ്ക...
- Advertisment -

Most Popular

- Advertisement -