Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsസ്വപ്ന സുരേഷിനെതിരായ...

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്‌ : രണ്ടാം പ്രതി മാപ്പുസാക്ഷിയായി

തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിലെ രണ്ടാം പ്രതി സച്ചിന്‍ദാസ് മാപ്പുസാക്ഷിയായി. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിൻ്റ അപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.സച്ചിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കോടതിയെ പൊലീസ് അറിയിച്ചു.

സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി സ്വപന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ അംബേക്കർ യൂണിവേഴ്സിറ്റിയുടെ പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു.സ്വപ്ന കേസിലെ ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിന്‍ ദാസ് രണ്ടാം പ്രതിയുമാണ്. സച്ചിൻ്റെ മൊഴി 19 ന് കോടതി രേഖപ്പെടുത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ്റിങ്ങലില്‍ യുവാവ് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു കൊന്നു

ആറ്റിങ്ങൽ : ആറ്റിങ്ങലില്‍ യുവാവ് ഭാര്യാ മാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു.ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രീതയുടെ മരുമകൻ...

പിണറായി വിജയന് ഇ.ഡി നോട്ടിസ് : ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി : സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു .അടുത്തയാഴ്ച ഹാജരാകാനാണ് നോട്ടിസ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകളാണ് ഇ ഡി രജിസ്റ്റര്‍...
- Advertisment -

Most Popular

- Advertisement -