Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramപവർബാങ്ക് പൊട്ടിത്തെറിച്ച്...

പവർബാങ്ക് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു

മലപ്പുറം : തിരൂരിൽ ചാർജ് ചെയ്യാനിട്ട പവർബാങ്ക് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. മുക്കിൽപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം .വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് തീപ്പിടിത്തമുണ്ടായത്.കല്ലുപയോഗിച്ച് ചുമർ നിർമ്മിച്ച ഓലമേഞ്ഞവീട് പൂർണമായും കത്തിനശിച്ചു .പവർബാങ്കും പൂർണ്ണമായും കരിഞ്ഞിട്ടുണ്ട്.ഫോറൻസിക് വി​ദ​ഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസം റൈഫിൾസ് എക്സാമിനേഷൻ 2026 : 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, എസ് എസ് എഎഫ് എന്നിവയിൽ കോൺസ്റ്റബിൾ തസ്തികയിലേക്കും, അസം റൈഫിൾസിൽ റൈഫിൾസ്മാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു .ഏകദേശം 48,954...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ ദീപ ജോസഫിന്റെ ഹർജിയിൽ തടസ്സഹർജി നൽകി

ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ ദീപ ജോസഫിന്റെ ഹർജിയിൽ തടസ്സഹർജി നൽകി .ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.അതിജീവിതയെ...
- Advertisment -

Most Popular

- Advertisement -