Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയിലെ വിവിധ...

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ഒരിടത്ത് ബിജെപിയ്ക്ക്  ജയം.

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷൻ യുഡിഎഫ് നിലനിര്‍ത്തി.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോളി ഡാനിയല്‍ 1209 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
 
പന്തളം ബ്ലോക്ക്പഞ്ചായത്തിലെ വല്ലന വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ശരത് മോഹന്‍ 245 വോട്ടുകള്‍ക്ക് വിജയിച്ചു 

നിരണം പഞ്ചായത്തിലെ കിഴക്കുംമുറി എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ മാത്യു ബേബി 214 വോട്ടുകള്‍ക്ക് വിജയിച്ചു.
എല്‍ഡിഎഫ് 28 വര്‍ഷമായി ജയിക്കുന്ന സീറ്റാണിത്‌.

എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡില്‍ ബിജെപിക്ക് വിജയം. യുഡിഎഫ് സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. ബിജെപിയിലെ റാണി 48 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ മിനി രാജീവ് 106 വോട്ടുകള്‍ക്ക് ആര്‍എസ്പിയുടെ മായയെയാണ് തോല്‍പ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടത്വ, തകഴി, വീയപുരം പഞ്ചായത്തുകളിൽ സൂപ്പര്‍ ക്ലോറിനേഷന്‍ സെപ്റ്റംബർ 15 ന്: കുടിവെള്ളം ഉപയോഗിക്കരുത്

എടത്വ : എടത്വ, തകഴി, വീയപുരം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം നടത്തുന്ന ട്യൂബ്‌വെല്ലുകളിലും ജലസംഭരണികളിൽ സെപ്റ്റംബർ 15 ന്  സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നു.  അന്നേദിവസം രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6...

അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും

തൃശൂർ : മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും.അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. .2003–2010 കാലഘട്ടത്തിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു .2010...
- Advertisment -

Most Popular

- Advertisement -