Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyവാർഷിക പൊതുയോഗവും ...

വാർഷിക പൊതുയോഗവും  മന്നം സ്മാരക മന്ദിരം ഉദ്ഘാടനവും

മല്ലപ്പള്ളി: 1328 നമ്പർ മല്ലപ്പള്ളി വെസ്റ്റ് എൻഎസ്എസ് കരയോഗത്തിന്റെ 83 വാർഷിക പൊതുയോഗവും പുതുതായി നിർമ്മിച്ച മന്നം സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും നടന്നു. മല്ലപ്പള്ളി താലൂക്ക് എൻ.എസ് എസ്  യൂണിയൻ പ്രസിഡൻ്റും കരയോഗം പ്രസിഡന്റുമായ എംപി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു.

യൂണിയൻ സെക്രട്ടറി കെ.ജി ഹരീഷ്, കരയോഗം സെക്രട്ടറി ടി എസ് ചന്ദ്രശേഖരൻ നായർ, കരയോഗം വൈസ് പ്രസിഡൻറ് എം മണികുമാർ, വനിതാ സമാജം സെക്രട്ടറിവിദ്യാ സതീഷ്, യൂണിയൻ ഭരണസമിതി അംഗങ്ങളായ സുദർശന കുമാർ, പ്രകാശ് കുമാർ, പ്രസാദ് കുമാർ, അനിൽകുമാർ കുറുപ്പ്, ശശിധരൻ നായർ, ശിവൻകുട്ടി നായർ, കരയോഗം ഖജാജി ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചേർത്തലയിൽ കാറും മിനി ബസും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ കാറും മിനി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കോടൻ തുരുത്ത് സ്വദേശി അംബികയാണ് മരിച്ചത് . ഒപ്പമുണ്ടായിരുന്ന അനുരാഗ്, നിമ്മി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.ചേർത്തല റെയിൽവേ...

പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്രാദേശിക പഠനയാത്ര സംഘടിപ്പിച്ചു

തിരുവല്ല: പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ നാടിനെയറിഞ്ഞ് ജില്ലയിലൂടെയൊരു യാത്ര എന്ന പേരിൽ പത്തനംതിട്ട ജില്ലയിലെ സാംസ്കാരിക, വിദ്യാഭ്യാസ, വ്യാവസായിക കേന്ദ്രങ്ങളിലേക്ക് പ്രാദേശിക പഠനയാത്ര...
- Advertisment -

Most Popular

- Advertisement -