Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsതാല്‍ക്കാലിക നിയമനം

താല്‍ക്കാലിക നിയമനം

പത്തനംതിട്ട : മൃഗസംരക്ഷണ വകുപ്പ് തിരുവല്ല വെറ്ററിനറി പോളി ക്ലിനിക്കില്‍ നിലവില്‍ ഒഴിവുളള ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് അല്ലെങ്കില്‍ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ (തസ്തികയില്‍ സ്ഥിര നിയമനം നടക്കുന്നത് വരെയോ 89 ദിവസത്തേക്കോ) നിയമനം നടത്തുന്നു.

യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നോ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നോ ഉള്ള ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്നിക്സ് വിജയം. അഭിമുഖം നവംബര്‍ 16 രാവിലെ 11.30 ന് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടത്തും. ഫോണ്‍: 0468 2322762.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരവിന്ദ് കേജ്‍രിവാളിന് തിരിച്ചടി:അറസ്റ്റ് ശരിവച്ചു ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : മദ്യനയക്കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് ഡൽഹി ഹൈക്കോടതിയിൽ തിരിച്ചടി.കേജ്‌‍രിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്നും രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി .വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ലെന്നും...

ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു : ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന

ന്യൂഡൽഹി : ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന. ഇറാന്‍ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ്...
- Advertisment -

Most Popular

- Advertisement -