Friday, April 18, 2025
No menu items!

subscribe-youtube-channel

HomeEducationകീം-2025 കോഴ്സ്...

കീം-2025 കോഴ്സ് പ്രവേശനം : മാർച്ച് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : 2025-26 വർഷത്തെ കേരള എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് (കീം 2025) പ്രവേശനത്തിനുള്ള അപേക്ഷ മാർച്ച് 10 വരെ സമർപ്പിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ 10 നകം അപ്‌ലോഡ് ചെയ്യുന്നവർക്ക് മറ്റ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിന് 15 വരെ അവസരമുണ്ട്. NEET അപേക്ഷകരും കേരളത്തിലെ മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ‘KEAM 2025’ ന് അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് : www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോറൻ മോർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്താ അനുസ്മരണം

തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷൻ അഭിമുഖത്തിൽ മോറൻ മോർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്തയുടെ അനുസ്മരണ സമ്മേളനം നടത്തി. വെഎംസിഎ ഹാളിൽ എം.ജി. സോമൻ ഫൗണ്ടേഷൻ  ചെയർമാൻ ബ്ലസ്സിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ...

ആലപ്പുഴയിൽ ഇടി മിന്നലേറ്റ് സ്ത്രീ മരിച്ചു

അലപ്പുഴ : ആലപ്പുഴയിൽ ഇടി മിന്നലേറ്റ് സ്ത്രീ മരിച്ചു.വീയപുരം സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ തൊഴിലാളിയായിരുന്ന ആനാരി വലിയ പറമ്പിൽ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത് .വിത്ത് ഉൽപാദന കേന്ദ്രത്തിലെ പുഞ്ചയിൽ ജോലി...
- Advertisment -

Most Popular

- Advertisement -