Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനാലുകുളങ്ങര റെയിൽവേ...

നാലുകുളങ്ങര റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ : കുമ്പളം – തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 22 (നാലുകുളങ്ങര ഗേറ്റ്) മാർച്ച് ആറ് രാത്രി എട്ട് മണി മുതൽ ഏഴാം തീയതി രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഈ സമയം വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 21 (തഴുപ്പ് ഗേറ്റ്) വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശം: നിലക്കലിൽ രണ്ട് എമർജൻസി എക്സിറ്റുകൾ സ്ഥാപിക്കും

​പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് നിലക്കൽ ബേസ് ക്യാമ്പിലെ കടുത്ത വാഹനത്തിരക്കും ഭക്തജനത്തിരക്കും നിയന്ത്രിക്കാൻ അടിയന്തര നടപടികളുമായി പോലീസ്. അടിയന്തര സാഹചര്യങ്ങളിൽ തീർത്ഥാടകരെയും വാഹനങ്ങളെയും സുരക്ഷിതമായി കടത്തിവിടുന്നതിനായി നിലക്കലിൽ രണ്ട് എമർജൻസി...

ജനങ്ങൾ ആഗ്രഹിക്കും വിധം കുട്ടനാടിന്റെ സമഗ്ര വികസനം സർക്കാർ യാഥാർഥ്യമാക്കും: മുഖ്യമന്ത്രി

ആലപ്പുഴ : പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം കുട്ടനാടിന്റെ സമഗ്ര വികസനം സർക്കാർ...
- Advertisment -

Most Popular

- Advertisement -