Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യം വാങ്ങുന്നതിനുള്ള...

മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി കർശനമാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കർശനമാക്കും. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ നിർബന്ധമായും ഹാജരാക്കേണ്ടിവരും. പ്രായം തെളിയിക്കുന്ന രേഖ ഇല്ലെങ്കിൽ മദ്യവിൽപ്പന അനുവദിക്കില്ല.

കർണാടക മോഡൽ ‘നോ ഐഡി നോ എൻട്രി’ എന്ന നിബന്ധന കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്.ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസാക്കി വർധിപ്പിച്ചത്.എന്നാൽ ഇത് കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കട്ടളപ്പാളി നോക്കേണ്ടത് തന്ത്രിയുടെ ജോലിയല്ല: യോഗക്ഷേമസഭ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധവുമായി യോഗക്ഷേമസഭ. അറസ്റ്റിന് പിന്നിൽ ഗൂഢ താല്പര്യങ്ങൾ  ഉണ്ടെന്നും കട്ടളപ്പാളി നോക്കേണ്ടത് തന്ത്രിയുടെ ജോലിയല്ലെന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ പി.എൻ.ഡി...

ശബരിമല സ്വർണപ്പാളി അപഹരണക്കേസ്: വിവിധ ക്ഷേത്രങ്ങളിൽ പരിശോധന ആരംഭിച്ചു

ആറന്മുള : ശബരിമല സ്വർണപ്പാളി അപഹരണക്കേസുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി പാർഥസാരഥി ക്ഷേത്രത്തിലെ സ്ട്രൊങ് റൂമിൽ അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ജസ്റ്റിസ്...
- Advertisment -

Most Popular

- Advertisement -