മല്ലപ്പള്ളി :1195 നമ്പർ കൊറ്റനാട് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബമേളയും ഓഡിറ്റോറിയം ഉദ്ഘാടനവും യൂണിയൻ പ്രസിഡൻറ് എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭരണസമിതി അംഗം സുദർശനകുമാർ, യൂണിയൻ സെക്രട്ടറി കെ ജി ഹരീഷ് എന്നിവർ പങ്കെടുത്തു.

കുടുംബമേളയും ഓഡിറ്റോറിയം ഉദ്ഘാടനവും





