Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryക്രിസ്തുമസ് ആഘോഷം...

ക്രിസ്തുമസ് ആഘോഷം നടത്തി

ചങ്ങനാശേരി: തൃക്കൊടിത്താനം ജനമൈത്രി പോലീസിന്റെയും പോലീസ് സുരക്ഷാ സമിതിയുടെയും ആഭിമുഖ്യത്തില്‍ സ്റ്റേഷനില്‍ ക്രിസ്തുമസ് ആഘോഷം കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തും ഗാനങ്ങള്‍ ആലപിച്ചും വിപുലമായ പരിപാടികളോടെ നടത്തി. പരിപാടി എസ്.എച്ച്.ഒ. പ്രശാന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഐ. സിബി, എസ്.ഐ. ജിജി ലൂക്കോസ്, എസ്.ഐ. മനോജ്, എസ്.ഐ. ശ്രീകുമാര്‍, റൈറ്റര്‍ സജീവ്, സമിതിയംഗങ്ങളായ സിബി അടവിച്ചിറ, കുര്യാക്കോസ് കൈലാത്ത് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടക്കൻ ജില്ലകളിൽ തിങ്കളും ചൊവ്വായും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മെയ് 19, 20 തീയതികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. മെയ് 19ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷമാണ് പുതിയ മെഡിക്കൽ...
- Advertisment -

Most Popular

- Advertisement -