തിരുവല്ല: പെരിങ്ങര പതിനൊന്നാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉൽഘാടനം ചെയ്തു. ജിജി പെരിങ്ങര അധ്യക്ഷത വഹിച്ചു. ഭാസ്കരൻ നായർ വാലയിൽ മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മണ്ഡലം പ്രസിഡന്റ് ക്രിസ്തഫർ ഫിലിപ്പ്, രാജേഷ് ചാത്തേങ്കേരി, ആർ ഭാസി, ജിജോ ചെറിയാൻ, പദ്മനാഭൻ ചാത്തേങ്കേരി, അരുന്ധതി അശോക്, മനോജ് കളരിക്കൽ, മനു കേശവ്, ജിജി പെരിങ്ങര, രാജഗോപാൽ പെരിങ്ങര, രാധാകൃഷ്ണ പണിക്കർ എന്നിവർ പ്രസംഗിച്ചു.