Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsഓർത്തഡോക്സ് ശുശ്രൂഷക...

ഓർത്തഡോക്സ് ശുശ്രൂഷക പരിശീലന ക്യാമ്പ് സമാപിച്ചു

പരുമല: വിനയവും വിവേകവും മനുഷ്യനെ വിജയത്തിലേക്ക് നയിക്കുമെന്ന് യുഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഖില മലങ്കര ഓർത്തഡോക്സ്‌ ശൂശ്രൂഷക സംഘം വാർഷിക പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വൈസ് പ്രസിഡന്റ് ഫാ ജോസ് തോമസ് പൂവത്തുങ്കൽ അധ്യക്ഷത വഹിച്ചു.

അൽമായ ട്രസ്റ്റീ റോണി വർഗ്ഗീസ് എബ്രഹാം സമാപന സന്ദേശം നൽകി.  വൈദീക ട്രസ്റ്റി ഫാ ഡോ തോമസ് വര്ഗീസ് അമയിൽ , ഡോ തോമസ് മാത്യു എന്നിവർ ക്ലാസ് നയിച്ചു.  ഫാ ജോബി വർഗീസ്, ഫാ എൽദോ മത്തായി,  ജനറൽ സെക്രട്ടറി ബിജു വി പന്തപ്ലാവ് എന്നിവർ പ്രസംഗിച്ചു. 350 ശുശ്രൂഷകർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയിൽ പെൺവാണിഭ സംഘം പിടിയിൽ

കൊച്ചി : കൊച്ചി എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ.20കാരിയായ ബംഗ്ലദേശ് സ്വദേശിനിയെ ബെംഗളൂരുവിൽ നിന്നും കൊച്ചിയിലെത്തിച്ച് സംഘം 20ലധികം പേർക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്. നിലവിൽ പൊലീസ് സംരക്ഷണത്തിലാണ്...

റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല പ്രവർത്തനോത്ഘാടനം

തിരുവല്ല : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല ശാഖയുടെ 2025-26 വർഷത്തെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും  ജീവകാരുണ്യ പദ്ധതിയിലേക്കുള്ള ധനസമാഹരണവും നഗരസഭ ചെയർപേഴ്സൺ അനു ജോർജ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ്...
- Advertisment -

Most Popular

- Advertisement -