Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശിൽ 50-ലധികം...

ബംഗ്ലാദേശിൽ 50-ലധികം ഇസ്‌കോൺ സന്യാസിമാരെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു

ധാക്ക : ഇന്ത്യയിലേക്ക് തിരിച്ച 50-ലധികം ഇസ്കോൺ സന്യാസിമാരെ തടഞ്ഞ് ബംഗ്ലദേശ്.സാധുവായ യാത്രാ രേഖകൾ കൈവശമില്ലെന്ന് ആരോപിച്ചാണ് ബംഗ്ലാദേശ് അതിർത്തി അധികൃതർ അനുമതി നിഷേധിച്ചത്.സംഘത്തെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികാരികളിൽ നിന്ന് നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ ബംഗ്ലാദേശ് പത്രമായ ദ ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു.

മുൻ ഇസ്‌കോൺ അംഗവുമായ ചിന്മോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റ് രണ്ട് പുരോഹിതരെയും അറസ്റ്റ് ചെയ്തിരുന്നു.ഇന്ത്യയിൽ നടക്കുന്ന പ്രാർത്ഥന പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ തിരിച്ചവരെയാണ് ബംഗ്ലാദേശ് തടഞ്ഞത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആർ ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

ആലപ്പുഴ : കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകിയ ആർ ഹേലി കാർഷിക മേഖലയിലെ സർവ്വവിജ്ഞാനകോശമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍...

ജലഗതാഗത ബോട്ടുകളിൽ പുസ്തകത്തോണി എന്ന ആശയത്തെ വിപുലീകരിക്കുവാൻ  ഗതാഗത വകുപ്പിൻ്റെ  നിർദേശം

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിൽ പുസ്തകതോണി എന്ന ആശയം വിപുലീകരിക്കുന്നു. മൊബൈൽ ഫോൺ തരംഗത്തിലേക്കു അടിമപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതിയിലേക്ക് നയിക്കുന്നതിനും യാത്ര വിരസത...
- Advertisment -

Most Popular

- Advertisement -