Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKannurപി.വി.അൻവറിനെതിരെ ക്രിമിനൽ...

പി.വി.അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി.ശശി

കണ്ണൂര്‍ : പി.വി.അന്‍വർ എംഎൽഎയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി കോടതിയില്‍ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി.കണ്ണൂർ, തലശേരി കോടതികളിലാണ് കേസ് ഫയൽ ചെയ്തത്.പി.വി.അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളുണ്ടെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്കെതിരേ ആരോപണമെന്നും പി.ശശി പറഞ്ഞു.

ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം അൻവറിനെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു.നോട്ടിസിനു മറുപടി നൽകാത്ത സാഹചര്യത്തിലാണ് നടപടിയുമായി പി.ശശി മുന്നോട്ട് പോയത്. പി.ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങളാണ് വാർത്താസമ്മേളനങ്ങളിൽ ഉന്നയിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രവാസി കമ്മിഷന്‍ അദാലത്ത് ഒക്ടോബര്‍ 14 ന് കോട്ടയത്ത്

കോട്ടയം : പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ സംഘടിപ്പിക്കുന്ന പ്രവാസി കമ്മിഷന്‍ അദാലത്ത് ഒക്ടോബര്‍ 14 ന്  കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ കമ്മിഷന്‍...

ഇന്നും പരക്കെ മഴ : 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത.അതിതീവ്ര മഴ സാധ്യതയെ തുടർന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം...
- Advertisment -

Most Popular

- Advertisement -