തിരുവല്ല : പെരിങ്ങര കോൺഗ്രസ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ഗാന്ധിയുടെ 82 -മത് ജന്മദിനം ആചരിച്ചു. പെരിങ്ങര കോൺഗ്രസ് ഓഫീസിൽ നടത്തിയ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ക്രിസ്റ്റോഫർ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. അരുന്ധതി അശോക്, മിനിമോൾ ജോസ്, രാധാകൃഷ്ണൻ ആരെക്കുളം, ജേക്കബ് തോമസ്, രാജഗോപാൽ പെരിങ്ങര, അഖിൽ കാഞ്ഞിരത്തിന്മൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു