Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsപോസ്റ്റ് ഓഫീസ്...

പോസ്റ്റ് ഓഫീസ് നിക്ഷേപം : പാസ് ബുക്ക് പരിശോധിച്ച് ഉറപ്പാക്കണം

പത്തനംതിട്ട : മഹിളാ പ്രധാന്‍ ഏജന്റുമാര്‍ മുഖേന പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ പ്രതിമാസ നിക്ഷേപം നടത്തുന്നവര്‍ പാസ് ബുക്കുകള്‍ കൈവശം വയ്ക്കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. എല്ലാ നിക്ഷേപകരും ഏജന്റിന്റെ പക്കല്‍ നിന്ന് എഎസ്എല്‍എഎഎസ് കാര്‍ഡ് നിര്‍ബന്ധമായും കൈപ്പറ്റണം.

കാര്‍ഡില്‍ തുക രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ തുടര്‍ നിക്ഷേപം ഏജന്റ് മുഖേന നടത്താവൂ. ഏജന്റുമാര്‍ പാസ് ബുക്ക് പരിശോധനയ്ക്ക് ലഭ്യമാക്കുന്നില്ലയെങ്കില്‍ വിവരം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിലോ മിനി സിവില്‍ സ്‌റ്റേഷനിലുളള ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസിലോ അറിയിക്കണം. ഫോണ്‍ : 0468 2222386.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തുൾസി ഗബ്ബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും

വാഷിംഗ്‌ടൺ : യുഎസ് ഇന്റലിജൻസ് ഡയറക്ടറായി തുൾസി ഗബ്ബാർഡിനെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് .യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ തുൾസി രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന ആളാണെന്നും റിപ്പബ്ലിക്കൻ...

വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ

പത്തനംതിട്ട: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കല്‍ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. കൗണ്ടിംഗ് ഹാളിന്റെ പ്രധാന ഗേറ്റില്‍ നിന്നും...
- Advertisment -

Most Popular

- Advertisement -