Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsപോസ്റ്റ് ഓഫീസ്...

പോസ്റ്റ് ഓഫീസ് നിക്ഷേപം : പാസ് ബുക്ക് പരിശോധിച്ച് ഉറപ്പാക്കണം

പത്തനംതിട്ട : മഹിളാ പ്രധാന്‍ ഏജന്റുമാര്‍ മുഖേന പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ പ്രതിമാസ നിക്ഷേപം നടത്തുന്നവര്‍ പാസ് ബുക്കുകള്‍ കൈവശം വയ്ക്കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. എല്ലാ നിക്ഷേപകരും ഏജന്റിന്റെ പക്കല്‍ നിന്ന് എഎസ്എല്‍എഎഎസ് കാര്‍ഡ് നിര്‍ബന്ധമായും കൈപ്പറ്റണം.

കാര്‍ഡില്‍ തുക രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ തുടര്‍ നിക്ഷേപം ഏജന്റ് മുഖേന നടത്താവൂ. ഏജന്റുമാര്‍ പാസ് ബുക്ക് പരിശോധനയ്ക്ക് ലഭ്യമാക്കുന്നില്ലയെങ്കില്‍ വിവരം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിലോ മിനി സിവില്‍ സ്‌റ്റേഷനിലുളള ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസിലോ അറിയിക്കണം. ഫോണ്‍ : 0468 2222386.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗര്‍ഡര്‍ തകര്‍ന്നുവീണ് അപകടം : മരിച്ച രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് കരാർ കമ്പനി

ആലപ്പുഴ : അരൂര്‍-തുറവൂര്‍ ഫ്ലൈ ഓവര്‍ നിര്‍മാണ മേഖലയില്‍ ഗര്‍ഡര്‍ തകര്‍ന്നുവീണ് മരിച്ച പിക്കപ്പ് വാന്‍ ഡ്രൈവര്‍ രാജേഷ് മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസെടുത്ത് പോലീസ്. കമ്പനിയുടെ ജീവനക്കാരെ പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആര്‍...

പ്രധാനമന്ത്രി മാർച്ച് 6-ന് കൊച്ചിയിലെത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 6-ന് കൊച്ചിയിലെത്തും. കൊച്ചിയിൽ  നടക്കുന്ന പരിപാടിയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രധാനമന്ത്രി പുറത്തിറക്കും. വിവിധ സാമുദായിക നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ...
- Advertisment -

Most Popular

- Advertisement -