Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുല്ലപ്പെരിയാര്‍ അണക്കെട്ടിൻറെ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിൻറെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നുള്ളത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി പരാമർശം. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇൻഡിഗോ പ്രതിസന്ധി ; യാത്രക്കാർക്ക് സഹായമായി റെയിൽവേ

ന്യൂഡൽഹി : ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്കാർക്കായി സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ .രാജ്യത്തുടനീളം 37 പ്രീമിയം ട്രെയിനുകളിലായി 116 അധിക കോച്ചുകൾ റെയിൽവേ വിന്യസിച്ചു.അധിക കോച്ചുകളിൽ സ്ലീപ്പർ, എ.സി. ചെയർ...

ഊരുമൂപ്പൻ മോഹൻദാസിനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസിനെ (മോഹൻദാസ് (70)) കാട്ടാത്തിയിലെ ഉൾവനത്തിൽ  മരിച്ച നിലയിൽ കണ്ടെത്തി. 34 ദിവസമായി കാണാതായിരുന്ന മോഹൻദാസിന്റെ മൃതദേഹമാണ് ഇന്ന്  കണ്ടെത്തിയത്. മോഹൻദാസിനെ കാണാതായ ദിവസം മുതൽ...
- Advertisment -

Most Popular

- Advertisement -