Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഎൻ എസ്...

എൻ എസ് എസ് ജനറൽ സെക്രട്ടറിക്കെതിരെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധ ബാനറുകൾ ഉയരുന്നു

പത്തനംതിട്ട : എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധ ബാനറുകൾ ഉയരുന്നു. പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് പ്രതിഷേധ  ബാനർ ഉയർന്നത്. കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നിൽ നിന്നു കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ എന്നാണ് ബാനറിലെ പരിഹാസം.

പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണു ഇന്നലെ ആദ്യം ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ശബരിമലയിൽ യുവതി പ്രവേശനത്തിന് ഉറച്ച നിലപാടെടുത്ത ഇടതു സർക്കാരിനെ പിന്തുണച്ചും ഇതര രാഷ്ട്രീയ കക്ഷികളെ തള്ളിയുമുള്ള സുകുമാരൻ നായരുടെ പ്രസ്താവനക്കെതിരെ എൻഎസ്എസിലെ ഒരു വലിയ വിഭാഗം പ്രത്യക്ഷമായും പരോക്ഷമായും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് മഴ തുടരും : നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവന്തപുരം : സംസ്ഥാനത്ത് മഴ തുടരും.ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത 5 ദിവസം നേരിയ, ഇടത്തരം മഴയ്ക്കും 29 വരെ...

തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ചെങ്ങന്നൂർ: ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. വൈകിട്ട് 7നും 8 നും മദ്ധ്യേ തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു. മേൽശാന്തി നാരായണൻ നമ്പൂതിരി സഹകാർമ്മികത്വം...
- Advertisment -

Most Popular

- Advertisement -