തിരുവനന്തപുരം : എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു . പിഎസ് സഞ്ജീവ് ആണ് സെക്രട്ടറി. നിലവിൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം.ശിവപ്രസാദ്. പി.എസ്. സജ്ജീവ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് പി.എം. ആര്‍ഷോയ്ക്കും കെ.അനുശ്രീക്കും പകരം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
