Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsഇന്ന് നിശബ്ദ...

ഇന്ന് നിശബ്ദ പ്രചാരണം:കേരളം നാളെ വിധിയെഴുതും

പത്തനംതിട്ട : ഇന്നലെ വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു . എല്ലാ പോളിംഗ് സാമഗ്രികളും ലഭിച്ചുവെന്ന് ഉറപ്പാക്കിക്കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ അവരവര്‍ക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ബൂത്തുകളിലേക്ക് പോകും. പോളിംഗിന് ആവശ്യമായ ഒരുക്കങ്ങളെല്ലാം രാത്രിയോടെ പൂര്‍ത്തിയാകും.

പോളിംഗ് ദിവസമായ നാളെ പുലര്‍ച്ചെ ബൂത്ത് സജീവമാകും. സ്ഥാനാര്‍ഥികളുടെ പോളിംഗ് ഏജന്റുമാര്‍ രാവിലെ 5.30ന് ബൂത്തില്‍ എത്തും. ആറിന് മോക് പോള്‍ ആരംഭിക്കും. ഏഴു മുതല്‍ വോട്ടെടുപ്പ് തുടങ്ങും . വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി : മറയൂരിൽ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു .മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്.ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.ഫയർ ലൈൻ ഇടാൻ പോകുന്നതിനിടെയാണ് വിമലടങ്ങുന്ന ഒൻപതു പേരുടെ സംഘം...

ഭാഗവത സത്രസമിതി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

ആലപ്പുഴ: മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പേരിൽ ഭാഗവത സത്രസമിതി നൽകിവരുന്ന ഈ വർഷത്തെ പുരസ്കാരം (50,000 രൂപയും ഒരു പവന്റെ ഗുരുവായൂരപ്പന്റെ ലോക്കറ്റും) ശ്രീകുമാരൻ തമ്പിക്ക്.ഏപ്രിൽ 13ന് വൈകിട്ട് 6ന് കലവൂർ മാരൻകുളങ്ങര...
- Advertisment -

Most Popular

- Advertisement -