Friday, March 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹന നികുതി...

വാഹന നികുതി കുടിശ്ശിക: 16ന് ആര്‍ടി ഓഫീസില്‍ അദാലത്ത്

ആലപ്പുഴ:നികുതികുടിശ്ശികയെത്തുടര്‍ന്ന് റവന്യൂ റിക്കവറി നടപടി സ്വീകരിച്ച വാഹനങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒക്ടോബര്‍ 16ന് രാവിലെ 10ന് ആലപ്പുഴ ആര്‍ടി ഓഫീസില്‍ അദാലത്ത് നടത്തും. സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന അദാലത്തിലൂടെ നികുതിയിളവും ലഭിക്കും. അദാലത്തില്‍ പങ്കെടുക്കുന്ന വാഹന ഉടമകള്‍ 200 രൂപ മുദ്രപത്രത്തില്‍, നിര്‍ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇതിലൂടെ റവന്യൂ റിക്കവറി കുടിശ്ശികയില്‍ ഇളവു ലഭിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് ആര്‍ടിഒ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വകാര്യ ബസ് ജീവനക്കാരുടെ  ലഹരി ഉപയോഗം:  ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധനയ്ക്ക് ഉത്തരവിട്ട്  മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാർ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ...

മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അദാലത്ത് തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും

തിരുവനന്തപുരം : താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക് തല അ​ദാലത്തുകൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. അദാലത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളേജിൽ തിങ്കളാഴ്ച്ച...
- Advertisment -

Most Popular

- Advertisement -