Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: കിടങ്ങറ – കുന്നംകരി – കുമരങ്കരി – വലടി – മുളക്കാംതുരുത്തി റോഡിൽ ഗതാഗതം നിരോധിച്ചു. റോഡിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള കുഴികൾ എടുക്കുന്നതിനാൽ നവംബർ 19 മുതൽ ഡിസംബർ 18 വരെ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയാണ് വാഹന ഗതാഗതം നിരോധിച്ചത്.

വാഹനങ്ങൾ ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിൽ നിന്നും മാർക്കറ്റ് റോഡ് വഴി കുന്നങ്കരിക്കും വലടി ജംഗ്ഷനിൽ നിന്നും കുറിച്ചി ഈറ കാവാലം റോഡ് വഴി കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷനിലൂടെ പോകേണ്ടതാണെന്ന് കൊട്ടാരക്കര കെ എസ് റ്റി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തരാഖണ്ഡിലെ ഹിമപാതം : 4 മരണം : 46 തൊഴിലാളികളെ രക്ഷപ്പെടുത്തി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നാലു തൊഴിലാളികൾ മരിച്ചു.ദൗത്യ സംഘം ഇതുവരെ 46 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു.വെള്ളിയാഴ്ച പുലർച്ചെയാണ് ഹിമപാതം ഉണ്ടായത്.ആകെ...

ഉയർന്ന താപനില ; 12 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച് 26 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ്...
- Advertisment -

Most Popular

- Advertisement -