കൊച്ചി: ഫോക്സ് വാഗൺ ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ടിഗ്വാന്റെ ആർ-ലൈൻ പതിപ്പ് ഏപ്രിൽ 14 വിഷുദിനത്തിൽ വിപണിയിലെത്തും. വാഹനത്തിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പ്രീമിയം എസ്യുവിസ്പോർട്ടിയർ പതിപ്പായിട്ടാണ് ടിഗ്വാൻ ആർ-ലൈൻ എത്തുന്നത്. ബുക്കിങ് തുടങ്ങി.