Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsപദയാത്ര

പദയാത്ര

തിരുവല്ല :  ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ്  മെത്രാപ്പോലീത്തയുടെ 13-മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ മാവേലിക്കര പുതിയകാവ് കത്തീഡ്രലിൽ നിന്ന് സെൻ്റ് പോൾസ് മിഷൻ ട്രെയിനിംഗ് സെന്ററിലേക്ക് പദയാത്ര നടത്തി. ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ,  യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ. ഷിജി കോശി, ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബിബിൻ മാത്യു, ഭദ്രാസന സെക്രട്ടറി റിനോജ് ജോർജ് ഗീവർഗീസ്, മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, മുൻ ട്രഷറാർ ജോജി പി. തോമസ്, സജി മാമ്പക്കുഴിയിൽ, മത്തായി ടി. വർഗീസ്, യുവജന പ്രസ്ഥാനം ഭാരവാഹികളായ ജോജി ജോർജ്, ഡോണിയ നൈനാൻ, രോഹിത് കെ. ജോൺ, ജോയൻ വർഗിസ്, ചെറിയാൻ മണലേൽ, അഭിലാഷ് തോമസ്,  അശ്വിൻ വി. റെജി, ദിബാ വി. ജേക്കബ് എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് : ഋഷികേശ് വർമയും എം.വൈഷ്ണവിയും ഇന്ന് പുറപ്പെടും

പന്തളം: ഈ വർഷത്തെ ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും ഇക്കുറി ഋഷികേശ് വർമയും എം.വൈഷ്ണവിയും നറുക്കെടുക്കും. പന്തളം കൊട്ടാരത്തിൽ നിന്നും ഒക്ടോബർ 16 നാണ് ഇരുവരും പുറപ്പെടുക പന്തളം നടുവിലേ മുറി കൊട്ടാരത്തിൽ മുൻ...

പക്ഷിപ്പനി : പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു

പത്തനംതിട്ട :  തിരുവല്ല നഗരസഭ രണ്ടാം വാര്‍ഡ് എ. അമല്‍ കുമാര്‍, എള്ളിമണ്ണില്‍ ഹൗസ്, ചുമത്ര പി.ഒ, തിരുവല്ല എന്നവരുടെ ഉടമസ്ഥയിലുളള കോഴികളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു...
- Advertisment -

Most Popular

- Advertisement -