തിരുവല്ല : ജലഅതോറിറ്റി വളപ്പിലെ സംഭരണിയുടെ ശുചീകരണം നടക്കുന്നതിനാൽ ഇന്ന് ജല വിതരണം മുടങ്ങും. തിരുവല്ല, ചങ്ങനാശേരി നഗരസഭകളിലും വാഴപ്പള്ളി, തൃക്കൊടിത്താനം, വെളിയനാട്, എടത്വ, തലവടി മുട്ടാർ, കവിയൂർ, പെരിങ്ങര പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.






