Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് പുനരധിവാസം...

വയനാട് പുനരധിവാസം : മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം : ഹൈക്കോടതി

കൊച്ചി : വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് ഹൈക്കോടതി. പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകിയെന്നും കോടതിയിടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സർക്കാറിന്റെ ആവശ്യത്തിലാണ് കോടതി നിർദേശം.

അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും മാധ്യമങ്ങളെ നിയന്ത്രിക്കുന്നില്ലെന്നും എന്നാൽ മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും കോടതി നിർദേശിച്ചു.സർക്കാർ തയാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റ് തുകയെ ചെലവാക്കിയ തുകയുമായി ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിച്ചുവെന്നും ഇത് പുനരധിവാസ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടർ കസ്റ്റഡിയിൽ

പാലക്കാട് : കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടർ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. ഈസ്റ്റ് ഒറ്റപ്പാലത്ത് വച്ച് പെൺകുട്ടിയുടെ അടുത്തിരുന്ന...

ചക്കുളത്തുകാവിൽ പൊങ്കാല: അവലോകനയോഗം

എടത്വ: ചക്കുളത്തുകാവിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അവലോകന യോഗം നടന്നു. ജനപ്രതിനിധികൾ, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്ദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, രാഷ്ട്രീയ- സാമുദായിക- സാംസ്കാരിക സന്നദ്ധ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ക്രമസമാധാന...
- Advertisment -

Most Popular

- Advertisement -