Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമാർ ജോർജ്...

മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു

വത്തിക്കാൻ : മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചു. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണു മാർ ജോർജ് കൂവക്കാട്.  മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേർ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു.

സ്ഥാനാരോഹണ ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച ഇന്ത്യൻ സംഘം  സാക്ഷ്യം വഹിച്ചു. കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ടോം വടക്കൻ, അനിൽ ആന്റണി, അനൂപ് ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്  ഫെബ്രുവരി 2 മുതൽ

പത്തനംതിട്ട : അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതൽ 8 വരെ പമ്പാ മണൽ പുറത്ത് വിദ്യാധിരാജ നഗറിൽ...

വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം : ട്രാക്കിൽ സിലിണ്ടർ കണ്ടെത്തി

ലക്‌നൗ : വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം.ട്രാക്കിൽ സിലിണ്ടർ കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉത്തർപ്രദേശിലെ കാൺപൂരിലെ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ  പാളത്തിൽ...

പദയാത്ര

- Advertisment -

Most Popular

- Advertisement -