Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsഗാസയിലെ യുദ്ധം...

ഗാസയിലെ യുദ്ധം ഇപ്പോൾ നിർത്തില്ല : ഇസ്രയേൽ

ടെൽഅവീവ് : ഗാസയിൽ ഹമാസിനെതിരായ യുദ്ധം ഇപ്പോൾ നിർത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവരുകയും വീണ്ടും ആക്രമിക്കുകയും ചെയ്യും.  അതുകൊണ്ടുതന്നെ ഇപ്പോൾ ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്നില്ല. ഭാവിയിലെ ആക്രമണങ്ങൾ തടയുക, ഹമാസിന്റെ സൈനിക,ഭരണ നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് മുന്നോട്ട് പോകുന്നത്. നെതന്യാഹു പറഞ്ഞു.

ഹമാസിന്റെ സൈനികശക്തി ഇസ്രായേലിന് മുന്നിൽ ഇല്ലാതായെന്നും സംഘടനയുടെ നേതൃത്വത്തിലുള്ളവരെ ഇല്ലാതാക്കാൻ സാധിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഒക്ടോബർ 23ന് പറഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹന നികുതി കുടിശ്ശിക: 16ന് ആര്‍ടി ഓഫീസില്‍ അദാലത്ത്

ആലപ്പുഴ:നികുതികുടിശ്ശികയെത്തുടര്‍ന്ന് റവന്യൂ റിക്കവറി നടപടി സ്വീകരിച്ച വാഹനങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒക്ടോബര്‍ 16ന് രാവിലെ 10ന് ആലപ്പുഴ ആര്‍ടി ഓഫീസില്‍ അദാലത്ത് നടത്തും. സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന അദാലത്തിലൂടെ...

കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

അടൂർ: ബൈപാസ് റോഡിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ച കഴിഞ്ഞാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു. കോട്ടയം സ്വദേശിയാണ് മരിച്ചതെന്ന്  പൊലീസ്...
- Advertisment -

Most Popular

- Advertisement -