Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്‌ഐയെ വാഹനമിടിപ്പിച്ച...

എസ്‌ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിലായി. ഒറ്റപ്പാലം സ്വദേശി അജീഷാണ് തൃശൂരില്‍ നിന്നു കസ്റ്റഡിയിലായത് .ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്താണിയാൾ.

കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം ഇടിപ്പിച്ചതെന്നാണ് എഫ്‌ഐആർ റിപ്പോർട്ട് . പ്രതികൾ ലഹരി കൈമാറുന്ന സമയത്താണു പൊലീസ് എത്തിയത്. പിടിക്കപ്പെടാതിരിക്കാനാണ് കാറുമായായി വെട്ടിച്ചു കടന്നത്. ലഹരി ഇടപാടുകൾ തെളിയിക്കുന്ന വിവരങ്ങൾ അലന്റെ ഫോണിൽ നിന്ന് പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇരുവരെയും ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എലിപ്പനി : ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട : രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പനി, തലവേദന, കഠിനമായക്ഷീണം, പേശിവേദന തുടങ്ങിയവ പ്രധാനലക്ഷണങ്ങളാണ്.  കഠിനമായ ക്ഷീണം, നടുവേദന, വയറിളക്കം...

ഗുളിക കുഴമ്പായി ; പരാതി ലഭിച്ചപ്പോൾ ഭൗതിക മാറ്റമെന്ന് അധികൃതർ

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽനിന്ന് രോഗിക്ക് നൽകിയ ഗുളിക പൊട്ടിച്ചപ്പോൾ കുഴമ്പുരൂപത്തിലായതായി പരാതി. ഇലന്തൂർ സ്വദേശി സുനിൽകുമാറാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. കഴിഞ്ഞ 27ന് ശാരീരിക അസ്വസ്ഥതയെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -