Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ആർ.ടി.സിയുടെ മൂന്ന് ...

കെ.എസ്.ആർ.ടി.സിയുടെ മൂന്ന്  ഡിപ്പോകൾ പൊളിച്ച് പണിയും

തിരുവനന്തപുരം : സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയുടെ മൂന്ന്  ഡിപ്പോകൾ പൊളിച്ച് പണിയും.  ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കായംകുളം ഡിപ്പോകളാണ് പൊളിച്ചു പണിയുന്നത്. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് ​ഗതാ​ഗതമന്ത്രിക്ക് സമർപ്പിക്കണം 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏപ്രിൽ 30 നകം ഫൈൻ അടയ്ക്കാം

തിരുവനന്തപുരം : ഗതാഗത നിയമലംഘനത്തിന് കേരളത്തിൽ ചുമത്തിയ ചെല്ലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്കീം ഏപ്രിൽ 30 ന് അവസാനിക്കും. 31/12/2024 നു മുൻപ് മോട്ടോർ വാഹന വകുപ്പും കേരള...

പാലിയേക്കര – സാൽവേഷൻ ആർമി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വാഹന യാത്രക്കാരും

തിരുവല്ല : കാൽ നൂറ്റാണ്ട് കാലമായി തകർന്ന്  കിടക്കുന്ന പാലിയേക്കര - സാൽവേഷൻ ആർമി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വാഹന യാത്രക്കാരും. കായംകുളം - തിരുവല്ല സംസ്ഥാന പാതയെയും, തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -