Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsകായികതാരമായ പെൺകുട്ടിയെ...

കായികതാരമായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കായികതാരമായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു. കായിക താരമായ പെൺകുട്ടിയെ 64 പേർ പീഡിപ്പിച്ചു എന്നാണ് പരാതി. പെൺകുട്ടി 13 വയസ്സ് മുതൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്കൂളിൽ വച്ചും കായിക ക്യാമ്പിൽ വച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവ്

പത്തനംതിട്ട: മാനസിക വൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും  ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി. പിഴത്തുക യുവതിക്ക്...

Kerala Lotteries Results 11-07-2026 Karunya KR-761

1st Prize : ₹1,00,00,000/- KV 877888 Consolation Prize ₹5,000/- KN 877888 KO 877888 KP 877888 KR 877888 KS 877888 KT 877888 KU 877888 KW 877888 KX 877888 KY 877888 KZ 877888 2nd Prize ₹25,00,000/- KW 430902 3rd Prize...
- Advertisment -

Most Popular

- Advertisement -