Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsയുദ്ധം ഉടൻ...

യുദ്ധം ഉടൻ അവസാനിപ്പിക്കണം : റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ : യുക്രൈനുമായുള്ള യുദ്ധം റഷ്യ ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുദ്ധം അവസാനിപ്പിക്കാൻ കരാർ ഉണ്ടാക്കണെമെന്നും അല്ലെങ്കിൽ റഷ്യൻ ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതിയും തീരുവയും ചുമത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രംപ് അധികാരമേൽക്കും മുമ്പ് റഷ്യൻ എണ്ണ ഉൽപാദകർക്കും കപ്പലുകൾക്കുമെതിരെ അമേരിക്ക കൂടുതൽ ഉപരോധമേർപ്പെടുത്തിയിരുന്നു. പുതിയ അമേരിക്കൻ ഭരണകൂടവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ മുൻപ് വ്യക്തമാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള വള്ളസദ്യയ്ക്ക് നാളെ തുടക്കമാകും

ആറന്മുള: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യ നാളെ (ജൂലൈ 13)  ആരംഭിക്കും. രാവിലെ 11ന്  ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലിൽ ഭദ്രദീപം കൊളുത്തി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ വള്ളസദ്യയുടെ...

റേമൽ ചുഴലിക്കാറ്റ് കരതൊട്ടു:ബംഗാളിൽ ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു

ന്യൂഡൽഹി : റേമൽ ചുഴലിക്കാറ്റ് ബംഗാളിൽ കരതൊട്ടു.ശക്തമായ കാറ്റില്‍ പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്.ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു ലക്ഷത്തിലധികം...
- Advertisment -

Most Popular

- Advertisement -