Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപാകിസ്താന്റെ നൂർ...

പാകിസ്താന്റെ നൂർ ഖാൻ വ്യോമതാവളം ആക്രമിച്ച് താലിബാൻ

ഇസ്ലാമബാദ് : പാക് -അഫ്‌ഗാൻ സംഘർഷത്തിൽ പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ താലിബാൻ ആക്രമണം നടത്തി.പാകിസ്താനിലെ റാവൽപിണ്ടിയിലുള്ള നൂർ ഖാൻ വ്യോമത്താവളമാണ് ആക്രമിക്കപ്പെട്ടത്‌.  പ്രധാനപ്പെട്ട സൈനിക ഇൻസ്റ്റലേഷനുകൾ തകർത്തുവെന്നും ഖൈബർ പക്തുൻഖ്വ മേഖലയിൽ ആക്രമണം നടത്തിയെന്നും താലിബാൻ അവകാശപ്പെട്ടു. നേരത്തെ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ ആക്രമിച്ച വ്യോമത്താവളം കൂടിയാണ് നൂർ ഖാൻ വ്യോമത്താവളം. ഇതിന്റെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് താലിബാന്റെ ആക്രമണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും

ശബരിമല : കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല  ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് (ജൂലൈ 21) രാത്രി അടയ്ക്കും. പുലർച്ചെ നിർമ്മാല്യ ദർശനവും അഭിഷേകവും നടന്നു. തുടർന്ന്  സാധാരണ പൂജകൾക്കും ദർശനവും,  ഉച്ചയ്ക്ക്...

ആറൻമുളയോടു വിവേചനം : പരിസ്ഥിതി സമിതി ആറന്മുളയിലെത്തിയില്ല: വ്യാപക പ്രതിഷേധം

ആറന്മുള : കാലവർഷക്കെടുതികളും പാരിസ്ഥിതിക പ്രശ്നങ്ങളും നേരിൽ കണ്ട് പരിഹാരം നിർദ്ദേശിക്കാൻ പത്തനംതിട്ടയിലെത്തിയ നിയമസഭാ പരിസ്ഥിതി സമിതിയുടെ സന്ദർശനം വെറും വഴിപാടും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള പ്രഹസനവുമായി മാറിയെന്ന് ആക്ഷേപം പ്രളയക്കെടുതികളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ...
- Advertisment -

Most Popular

- Advertisement -