Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല വികസന...

ശബരിമല വികസന അതോറിറ്റി രൂപീകരിക്കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം : ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി ശബരിമല വികസന അതോറിറ്റി എന്ന പേരില്‍ ഒരു പുതിയ സംവിധാനം രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു.മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായും ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായുമാണ് അതോറിറ്റി രൂപീകരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രിയ്‌ക്ക്‌ ബ്രസീലിലെ ഉന്നത പുരസ്കാരമായ ഗ്രാൻഡ് കോളർ ഓഫ് ദ നാഷണൽ ഓഡർ ഓഫ് ദ സതേൺ ക്രോസ് സമ്മാനിച്ചു

ബ്രസീലിയ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീലിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദ നാഷണൽ ഓഡർ ഓഫ് ദ സതേൺ ക്രോസ് സമ്മാനിച്ചു .ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ...

Kerala Lotteries Results 28-12-2024 Karunya KR-686

1st Prize Rs.80,00,000/- KH 174096 (KOZHIKKODE) Consolation Prize Rs.8,000/- KA 174096 KB 174096 KC 174096 KD 174096 KE 174096 KF 174096 KG 174096 KJ 174096 KK 174096...
- Advertisment -

Most Popular

- Advertisement -