Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും

ആലപ്പുഴ: ആലപ്പുഴയിൽ ജലവിതരണം മുടങ്ങും. കടക്കരപ്പള്ളി, പള്ളിപ്പുറം എഴുപുന്ന, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തുകളിൽ  വാട്ടർ ടാങ്കിലേയ്ക്ക് പമ്പ് ചെയ്യുന്ന ലൈനിൽ വാൽവുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാലാണ്  ജല വിതരണം മുടങ്ങുന്നത്.

കടക്കരപ്പള്ളി പഞ്ചായത്തിൽ ഫെബ്രുവരി 28 ന്  രാവിലെ 10  മുതൽ മാർച്ച് ഒന്ന് ശനിയാഴ്ച വരെയും പള്ളിപ്പുറം പഞ്ചായത്തിൽ മാർച്ച് ഒന്ന് ശനിയാഴ്ച രാവിലെ 10 മുതൽ മാർച്ച് രണ്ട് ഞായറാഴ്ച വരെയും ജലവിതരണം മുടങ്ങും.

എഴുപുന്ന പഞ്ചായത്തിൽ മാർച്ച് രണ്ട് ഞായറാഴ്ച രാവിലെ 10 മുതൽ മാർച്ച് മൂന്ന് തിങ്കളാഴ്ച വരെയും തണ്ണീർമുക്കം പഞ്ചായത്തിൽ മാർച്ച്‌ മൂന്ന് തിങ്കളാഴ്ച രാവിലെ 10 മുതൽ  മാർച്ച് നാല് ചൊവ്വാഴ്ച വരെയും ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജയ് ഭട്ടാചാര്യയെ നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കയുടെ പ്രധാന പബ്ലിക് ഹെൽത്ത് ഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെ നാമനിർദ്ദേശം ചെയ്ത് ഡൊണാൾഡ് ട്രംപ്.കൊൽക്കത്തയിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധനാണ് ജയ്....

Kerala Lotteries Results : 25-03-2025 Sthree Sakthi SS-460

1st Prize Rs.7,500,000/- (75 Lakhs) SN 273137 (CHITTUR) Consolation Prize Rs.8,000/- SO 273137 SP 273137 SR 273137 SS 273137 ST 273137 SU 273137 SV 273137 SW 273137 SX...
- Advertisment -

Most Popular

- Advertisement -