തിരുവല്ല : വൈ എം സി യുടെയും വൈഎംസിഎ തിരുവല്ല റീജൻ സ്പോർട്സ് ആൻഡ്ഗെയിംസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ലോകാരോഗ്യ ദിനത്തിൽ ലഹരിക്കെതിരെ സന്ദേശം ഉയർത്തി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. മുൻ ഇന്ത്യൻ ഗോൾ കീപ്പർ കെ ടി ചാക്കോ നയിക്കുന്ന പോലീസ് ടീമും ഡോ. റെജിനോൾഡ് വർഗീസ് നയിക്കുന്ന മുൻകാല ഫുട്ബോൾ താരങ്ങൾ അടങ്ങുന്ന ടീമും തമ്മിൽ ഏഴിന് നാലിന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും
തിരുവല്ല: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സംഭാവനയായി 5 ലക്ഷം രൂപ യുടെ ചെക്ക് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വിജി നൈനാനും വൈസ് പ്രസിഡന്റ് ...
പത്തനംതിട്ട: പമ്പ മൂലക്കയം കിഴക്കേകടവിൽ നിന്ന് അനധികൃതമായി ആറ്റുമണൽ കടത്താൻ ശ്രമിച്ച നാലുപേരെ പിടികൂടി. എരുമേലി തുലാപ്പള്ളി ഈട്ടിക്കൽ വീട്ടിൽ സന്ദീപ് സുധാകരൻ(33), എരുമേലി തുലാപ്പള്ളി പാറക്കൽ ഗിരീഷ് കുമാർ (45), എരുമേലി ...