Wednesday, July 30, 2025
No menu items!

subscribe-youtube-channel

ആലപ്പുഴ: വോട്ട് ചെയ്യൂ ജനാധിപത്യത്തിൽ പങ്കുചേരു എന്ന ആഹ്വാനവുമായി കൂട്ടനടത്തം സംഘടിപ്പിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം വോട്ടർ ബോധവൽക്കരണ വിഭാഗ (സ്വപ്പ്) ത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൂട്ടനടത്തം ഇ.എം.എസ്. സ്റ്റേഡിയത്തിൽ ജില്ല കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ചെയ്തു. ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി അലൂമിനി അസോസിയേഷനുമായി ചേർന്നാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്. നടത്തം ആലപ്പുഴ ബീച്ചിൽ സമാപിച്ചു.

കുട്ടികളും കായിക താരങ്ങളുമടക്കം നിരവധിപേർ കൂട്ടനടത്തത്തിൽ  പങ്കാളിയായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂന്ന് നാൾ നീണ്ട് നിന്നിരുന്ന റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം സമാപിച്ചു

തിരുവല്ല: തിരുമൂലപുരം എസ് എൻ വി എസ് എച്ച് എസ്  മുഖ്യവേദിയായി മൂന്ന് ദിവസം നടന്ന് വന്നിരുന്ന  പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രമോദ് നാരായൺ...

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക്

കൊല്ലം : വിവേകാനന്ദ ഇന്റർനാഷണൽ റിലേഷൻസ് ഏർപ്പെടുത്തിയ വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവി ഏറ്റുവാങ്ങി. കൊല്ലം അമൃതപുരി ആശ്രമം ഹാളിൽ നടന്ന ചടങ്ങിൽ വിവേകാനന്ദ ഇൻ്റർനാഷണൽ റിലേഷൻസ് ഫൗണ്ടേഷൻ...
- Advertisment -

Most Popular

- Advertisement -